ഒരേ സമയം​ 37 കപ്പലുകൾ: ജിദ്ദ തുറമുഖത്തിന്​ ​െറക്കോഡ്​

ജിദ്ദ: ഒരേ സമയം​ 37 കപ്പലുകൾ നങ്കൂരമിട്ട​ റെ​േക്കാഡുമായി​ ജിദ്ദ ഇസ്​ലാമിക്​ പോർട്ട്​. തുറമുഖ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്രയും കപ്പലുകൾ ഒരേ സമയത്ത്​ സ്വീകരിക്കുന്നത്​. വിവിധ വലിപ്പത്തിലുള്ള കപ്പലുകൾ ഇതിലുൾപ്പെടും. അടുത്തിടെയാണ്​ ജിദ്ദ ഇസ്​ലാമിക്​ പോർട്ട്​ വികസിപ്പിച്ചത്​. ഒരേ സമയം​ കൂടുതൽ കപ്പലുകളെ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ പോർട്ടിലുണ്ട്​. 400 മീറ്റർ നീളമുള്ള കപ്പലുക​ളെവരെ സ്വീകരിക്കാനാകും. ഷിപ്പിങ്​ നടപടികൾ എളുപ്പമാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്​.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.