വയനാട് സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. അസീസിയയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന വയനാട് മേപ്പാടി മൂപ്പനാട് സ്വദേശി പനക്കല്‍ അബ്​ദുല്‍ അസീസാണ്​ (47) മരിച്ചത്​. പരേതനായ ആലി - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അസ്മ സെറിന്‍, അശ്‌റീന. മൃതദേഹം റിയാദില്‍ ഖബറടക്കും. കെ.എം.സി.സി പ്രവർത്തകരാണ്​ ഇതിന്​ വേണ്ടി രംഗത്തുള്ളത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.