ടാലൻറ് ടീൻസ് ‘ദി ലൈഫ്സ് ക്രക്സ്’ വർക്​ഷോപ്പ്

ജിദ്ദ: ടാലൻറ് ടീൻസ് സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി ‘ദി ലൈഫ്സ് ക്രക്സ്’ ശിൽപശാല സംഘടിപ്പിച്ചു. ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥി റംസീന മൗഷ്മി നേതൃത്വം നൽകി. ശറഫിയ്യ ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഹെഡ്ബോയ് ഫർഹാൻ മുഹമ്മദ് ഉദ്ഘാടനം ചെയ്​തു. അയ്മൻ ചൊവിടികുന്ന​​െൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് അബ്​ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ആയിഷ അനം സ്വാഗതവും ഫാരിസ് എ. കരീം നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.