ഇമ്രാൻ ഖാൻ മസ്​ജിദുന്നബവി സന്ദർശിച്ചു

മദീന: പാകിസ്​ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മസ്​ജിദുന്നബവി സന്ദർശിച്ചു. പ്രവാചക​​​െൻറ പള്ളിയിലെത്തിയപാക്​ പ്രധാനമന്ത്രിയെ മദീന മേഖല പൊലീസ്​ മേധാവി കേണൽ അബ്​ദുൽ ഹാദി ശഹ്​റാനി, മസ്​ജിദുന്നബവി സുരക്ഷ സേന മേധാവി ജനറൽ മദ്​ലി മുശ്​ഹിൻ, ഒാഫിസ്​ അണ്ടർ സെക്രട്ടറി ശൈഖ്​ സ്വാലിഹ്​ അൽമുസൈനി തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. നമസ്​കാരം നിർവഹിച്ച ശേഷം റൗദയും സന്ദർശിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.