സൗദിയില്‍ കോഴിക്കോട് സ്വദേശി  മരിച്ചു

അറാര്‍: കോഴിക്കോട് ഒളവണ്ണ സ്വദേശി തണ്ടാംമഠത്തില്‍ ശിവരാജന്‍ (55) പക്ഷാഘാതം മൂലം ഇന്നു മരിച്ചു. 22 വര്‍ഷമായി തുറൈഫിലെ വെല്‍ഡിങ് വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ഇദ്ദേഹത്തെ തുറൈഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സക്കായി അറാര്‍ അമീര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുകയായിരുന്നു.  ഭാര്യ: രജിത. മക്കള്‍: വര്‍ഷ , അശ്വിന്‍. മരുമകന്‍: സരൂണ്‍ (സൗദി).  

Tags:    
News Summary - saudi obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.