റിയാദിലെ കൊടുങ്ങല്ലൂര്‍ കൂട്ടായ്മ സൗദി ദേശീയദിനം
ആഘോഷിച്ചപ്പോൾ
Posted On
date_range Updated On
date_range 'കിയ' സൗദി ദേശീയദിനം ആഘോഷിച്ചു
റിയാദ്: കൊടുങ്ങല്ലൂര്‍ എക്സ്പാട്രിയേറ്റ് അസോസിയേഷന് (കിയ) സൗദി അറേബ്യയുടെ ദേശീയദിനം കേക്ക് മുറിച്ച് മധുരം പങ്കിട്ട് ആഘോഷിച്ചു. ചെയര്മാന് യഹിയ കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റ് വി.എസ്. അബ്ദുല്‍സലാം എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. പ്രസിഡൻറ് ജയന് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ വലപ്പാട്, യഹിയ കൊടുങ്ങല്ലൂര്‍, വി.എസ്. അബ്ദുല്‍ സലാം, ഒ.എം. ഷഫീര്‍, മുസ്തഫ പുന്നിലത്ത്, ജലാല്‍ മതിലകം, മുഹമ്മദ് അമീര്‍ എന്നിവര്‍ സംസാരിച്ചു ജനറൽ സെക്രട്ടറി സൈഫ് റഹ്മാന് സ്വാഗതവും ട്രഷറര്‍ ആര്.കെ. ആഷിക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.