Posted On
date_range Updated On
date_range സൗദി ദേശീയ ദിനാഘോഷം; നാലു ദിവസം അവധി
റിയാദ്: സെപ്റ്റംബർ 23ലെ സൗദി അറേബ്യയുടെ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഇത്തവണ രാജ്യത്ത് നാലുദിവസം പൊതുഅവധിയാകും. സര്‍ക്കാര്‍, സ്വകാര്യമേഖല ജീവനക്കാർക്ക് നാലുദിവസത്തെ അവധി കിട്ടും. ദേശീയദിനാഘോഷത്തിന്റെ ഭാഗമായി 22, 23 തീയതികളിലാണ് അവധി. തുടർന്ന് വരുന്ന വെള്ളിയാഴ്ച, ശനിയാഴ്ച എന്നിവ വാരാന്ത്യ അവധി ദിവസങ്ങളാണ്. ഇതെല്ലാം കൂടി ചേരുമ്പോൾ ആകെ അവധി നാലു ദിവസമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.