?????????? ???????????????? ????????????? ????????? ?????? ??????????? ???????????????

ഹോങ്കോങ് എക്സിക്യൂട്ടീവ് പ്രസിഡൻറിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു

റിയാദ്: സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഞായറാഴ്ച റിയാദിലെത്തിയ ഹോങ്കോങ് എക്സിക്യൂട്ടീവ് പ്രസിഡൻറ്​ കാരിലാമിനെ സല്‍മാന്‍ രാജാവ് സ്വീകരിച്ചു. 
തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍   നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. 
ആഭ്യന്തര മന്ത്രി അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സുഊദ്, ഊർജ, വ്യവസായ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ്, ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍, ഹോങ്കോങിലെ സൗദി കോണ്‍സൽ ഉമര്‍ ബഖ്യത് അല്‍ബുന്‍യാന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
Tags:    
News Summary - Saudi King Salman receives Hong kong exec president-saudi arabia-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.