മദീന ഇസ്​ലാമിക്​  യൂനിവേഴ്​സിറ്റിയിൽ  പുസ്​തകമേള

മദീന: മദീന ഇസ്​ലാമിക്​ യൂനിവേഴ്​സിറ്റിക്ക്​ കീഴിൽ പുസ്​തക മേള തുടങ്ങി. മേളയുടെ ഉദ്​ഘാടനം മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ നിർവഹിച്ചു. ഏ​പ്രിൽ രണ്ട്​ മുതൽ14 വരെ നീണ്ടു നിൽക്കുന്ന മേളയിൽ 200 പ്രസാധകർ പ​െങ്കടുക്കുന്നുണ്ട്​.  രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ രണ്ടര വരെയും വൈകുന്നേരം അഞ്ച്​ മുതൽ രാത്രി പത്തര വരേയുമാണ് സന്ദർശന സമയം. മേളയോടനുബന്ധിച്ച്​ സാംസ്​കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്​.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.