പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷം


പി.എം.എഫ്​ സൗദി സ്ഥാപക ദിനാഘോഷം

റി​യാ​ദ്: സൗ​ദി​യു​ടെ സ്ഥാ​പ​ക​ദി​നം പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ ആ​ഘോ​ഷി​ച്ചു. മ​ല​സി​ലെ ചെ​റീ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റീ​സ് മാ​നേ​ജ​ർ സ​ജി ജോ​ർ​ജ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലിം വാ​ലി​ല്ലാ​പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സു​രേ​ഷ് ശ​ങ്ക​ർ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

ജ​ലീ​ൽ ആ​ല​പ്പു​ഴ, തൊ​മ്മി​ച്ച​ൻ സ്രാ​മ്പി​ക്ക​ൽ, ബ​ഷീ​ർ കോ​ട്ട​യം, ബി​നോ​യ്‌ കൊ​ട്ടാ​ര​ക്ക​ര, നാ​സ​ർ പൂ​വ്വാ​ർ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ബു ഉ​സ്മാ​ൻ, ബി​നു കെ. ​തോ​മ​സ്, ഷ​രീ​ഖ് തൈ​ക്ക​ണ്ടി, കെ.​ജെ. റ​ഷീ​ദ്, നൗ​ഷാ​ദ് യാ​ക്കൂ​ബ്, റ​ഫീ​ഖ് വെ​ട്ടി​യാ​ർ, സു​രേ​ന്ദ്ര ബാ​ബു, യാ​സി​ർ കൊ​ടു​ങ്ങ​ല്ലൂ​ർ, ശ്യാം ​വി​ള​ക്കു​പാ​റ, രാ​ധ​ൻ പാ​ല​ത്ത്, സു​നി ബ​ഷീ​ർ, ഫൗ​സി​യ നി​സാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സ​ൽ മ​ഠ​ത്തി​പ്പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ നി​സാം കാ​യം​കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - saudi founding day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.