Posted On
date_range Updated On
date_range സൗദി ഫുട്ബാൾ ടീം മടങ്ങിയെത്തി
ജിദ്ദ: ലോകകപ്പിൽ പെങ്കടുത്ത സൗദി ഫുട്ബാൾ ടീം തിരികെയെത്തി. ബുധനാഴ്ച പുലർച്ചെ റിയാദ് വിമാനത്താവളത്തിലാണ് ടീം എത്തിയത്.
ആദ്യ റൗണ്ടിൽ തന്നെ പുറത്തായെങ്കിലും കളികളിൽ നിന്ന് ആർജിച്ച പരിചയ സമ്പത്ത് വരും വർഷങ്ങളിൽ ടീമിന് ഗുണം െചയ്യുമെന്ന് ടീം മാനേജർ ഉമർ ബഖശ്വൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.