‘ഖുര്‍ആന്‍ വഴിക്കാട്ടുന്നു’ മലര്‍വാടി പരിപാടികള്‍ക്ക് സമാപനം

ജിദ്ദ: തനിമ അഖില സൗദി തലത്തില്‍ നടത്തിയ ഖുര്‍ആന്‍ വഴിക്കാട്ടുന്നു കാമ്പയി​​​െൻറ ഭാഗമായി മലര്‍വാടി ജിദ്ദ നോര്‍ത്ത് സോണ്‍ കുട്ടികള്‍ക്കായി നടത്തിയ മത്‌സരങ്ങളുടെ സമ്മാനദാനവും രക്ഷിതാക്കളുടെ ഒത്തുചേരലും റിഹാബ് ഫൈസല്‍ ടവറില്‍ നടന്നു. പരിപാടിയുടെ ഉദ്​ഘാടനം മലര്‍വാടി മുഖ്യരക്ഷാധികാരി അബ്​ദുശുക്കൂര്‍ അലി നിര്‍വഹിച്ചു. 

അബ്​ദു ശുക്കൂര്‍ അലി, ഉസ്മാന്‍ പാണ്ടിക്കാട്, മുഹമദ് ഇസ്മയില്‍, സുഹറ ബഷീര്‍, തസ്‌നി നിസാര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്​തു. 
മത്‌സര വിജയികള്‍: അനസ് മുഹമദ്, സ്വാലിഹ് മിസ്ബ , ബാസിം അബ്​ദുൽ റസാഖ്, ഹനൂന മഹബൂബ്, ഇബ്രാഹിം ഖലീല്‍, സുഹ നൗഫല്‍, ഹാദി നാഷിത്, റഷ്ദാന്‍ മിസ്ബ, സിദ്ര അജ്മല്‍.  

Tags:    
News Summary - saudi event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.