Posted On
date_range Updated On
date_range നെല്ലിയാമ്പതി സ്വദേശി ബുറൈദയിൽ നിര്യാതനായി
ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയിൽ മലയാളിയുവാവ് നിര്യാതനായി. പാലക്കാട് നെല്ലിയാമ്പതി സ്വദേശി പല്ലം സലീം ആണ് മരിച്ചത്. രണ്ട് വർഷത്തോളമായി ബുറൈദയിലെ മോഡേൺ ബേക്കറിയിൽ ജോലി ചെയ്തു വരികയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.