Posted On
date_range Updated On
date_range ജീസാനിലേക്ക് വന്ന മിസൈൽ തകർത്തു
ജിദ്ദ: യമനിലെ ഹൂതി വിമതർ തെക്കൻ സൗദിയിലെ ജീസാനിലേക്ക് തൊടുത്ത ബാലിസ്റ്റിക് മിസൈൽ തകർത്തു. ജനവാസ മേഖലകൾ ലക്ഷ്യമാക്കി വന്ന മിസൈൽ സൗദി വ്യോമ പ്രതിരോധ സംവിധാനമാണ് തകർത്തിട്ടത്. സംഭവത്തിൽ നാശനഷ്ടങ്ങളില്ലെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.