സൗദി സൈന്യവുമായി സഹകരണത്തിന്​ റെയ്​ത്തൺ

റിയാദ്​: സൗദി സൈന്യവുമായി സഹകരിക്കാൻ യു.എസ്​ ആയുധകമ്പനി റെയ്​ത്തൺ. സൗദി സൈന്യത്തി​​​െൻറ പങ്കാളത്തിത്ത​ത്തോടെ അറബ്​ മേഖലയിൽ പ്രവർത്തനമാരംഭിക്കാന​ും ആലോചനയുണ്ട്​. 

ആധുനിക സാ​േങ്കതിക വിദ്യയിൽ പ്രവർത്തിക്കുന്ന ‘സ്​മാർട്ട്​’ ആയുധങ്ങളും വ്യോമപ്രതി
രോധസംവിധാനവുമാണ്​ കൂട്ടായ്​മയിൽ വികസിപ്പിക്കുക.

റിയാദിൽ നടന്ന സി.ഇ.ഒ മീറ്റിലാണ്​ പ്രഖ്യാപനമുണ്ടായത്​.
അമേരിക്കയിലെ മസാച്ചുസെറ്റ്​സ്​ ആസ്​ഥാനമായ റെയ്​ത്തൺ ലോകത്തെ ഏറ്റവും വലിയ ആയുധകമ്പനികളിലൊന്നാണ്​. 1922 ൽ സ്​ഥാപിതമായ ഇൗ സ്​ഥാപനമാണ്​ ഗൈഡഡ്​ മിസൈലുകളുടെ ലോകത്തെ ഏറ്റവും വലിയ ഉൽപാദകർ. 

Tags:    
News Summary - sau6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.