റിയാദ്: ഏതാനും ആഴ്ചകളായി ജിദ്ദയിലായിരുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് തലസ്ഥാനമായ റിയാദിൽ മടങ്ങിയെത്തി. ട്രംപിെൻറ സന്ദർശനത്തിെൻറ പശ്ചാത്തലത്തിലാണിത്.
വെള്ളിയാഴ്ച ഉച്ചക്ക് കിങ് സൽമാൻ എയർബേസ് എയർപോർട്ടിൽ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബൻദർ ബിൻ അബ്ദുൽ അസീസ് അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.