സ​ൽ​മാ​ൻ രാ​ജാ​വ്​ ജി​ദ്ദ​യി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ ഇ​റ​ങ്ങുന്ന ദൃശ്യം

സ​ൽ​മാ​ൻ രാ​ജാ​വ്​ ആ​ശു​പ​ത്രി വി​ട്ടു

ജി​ദ്ദ: വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്​ ഞാ​യ​റാ​ഴ്​​ച ആ​ശു​പ​ത്രി വി​ട്ട​താ​യി റോ​യ​ൽ കോ​ർ​ട്ട്​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. മേ​യ്​ ഏ​ഴി​ന്​ വൈ​കീ​ട്ടാ​ണ്​​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി ജി​ദ്ദ​യി​ലെ കി​ങ്​ ഫൈ​സ​ൽ സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സു​ഖാ​രോ​ഗ്യ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ച്ച രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും സ​ന്ദേ​ശം അ​യ​ച്ച്​ ആ​രോ​ഗ്യ​ക്ഷേ​മ​ത്തി​നാ​യി ആ​ശം​സി​ച്ച രാ​ഷ്​​ട്ര നേ​താ​ക്ക​ൾ​ക്കും സ​ൽ​മാ​ൻ രാ​ജാ​വ്​ ന​ന്ദി അ​റി​യി​ച്ചു. മേ​യ്​ എ​ട്ടി​ന് ഉ​ച്ച​ക്ക്​ ശേ​ഷം ന​ട​ത്തി​യ​ കൊ​ളൊ​നോ​സ്​​കോ​പ്പി വി​ജ​യ​ക​ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കു​റ​ച്ചു​ദി​വ​സം ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മി​ക്കാ​ൻ ഡോ​ക്​​ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Salman Raja left the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.