Posted On
date_range Updated On
date_range സൈപ്രസ് പ്രസിഡൻറ് സൽമാൻ രാജാവിനെ കണ്ടു
റിയാദ്: ഒൗദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ സൈപ്രസ് പ്രസിഡൻറ് നികോസ് അനസ്റ്റാസിയഡസ് സൽമാൻ രാജാവിനെ സന്ദർശിച്ചു. റിയാദിലെ അൽയമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അത് ഉൗർജിതെപ്പടുത്താനുള്ള മാർഗങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇരുസർക്കാരുകളും തമ്മിലുള്ള ചില ഉടമ്പടികളും അവർ ഒപ്പിട്ടു. ഇരട്ട നികുതി ഒഴിവാക്കുന്നതിനുള്ള കരാറായിരുന്നു ഇതിൽ പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.