ആർ.എസ്‌.സി ‘ഈസി മാത്‍സ്’ സംഘടിപ്പിച്ചു

മക്ക: പരീക്ഷകളെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കായി രിസാല സ്​റ്റഡി സർക്കിൾ മക്കയിൽ ‘ഇൗസി മാത്‍സ്’ സംഘടിപ്പിച്ചു. ട്രെയ്‌നർ ഹനീഫ ക്ലാസെടുത്തു.  ഡോ. അബ്​ദുല്ല അസ്‌കർ പരിപാടി ഉദ്​ഘാടനം ചെയ്തു. ആർ.എസ്‌.സി മക്ക ട്രെയിനിങ്​ കൺവീനർ സിദ്ദീഖ് സഅദി അധ്യക്ഷനായിരുന്നു. സൽമാൻ വെങ്ങളം, മുസ്തഫ കാളോത്ത്, ശിഹാബ് കുറുകത്താണി, ശറഫുദ്ദീൻ വടശ്ശേരി, ഉസ്മാൻ മറ്റത്തൂർ, അബ്​ദുൽ ഗഫൂർ, ഹാമിദ് സൈനി, അയ്യൂബ് സഖാഫി എന്നിവർ സംബന്ധിച്ചു.  മക്ക സ്​റ്റുഡൻസ് കൺവീനർ ഷുഹൈബ് പുത്തൻപളളി സ്വാഗതവും ഖയ്യൂം ഖാദിസിയ്യ നന്ദിയും പറഞ്ഞു.

Tags:    
News Summary - R.S.C Easy Math saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.