????????????? ???????? ???????? ??????? ????????? ??????????????

റൊണാൾഡീഞ്യോ ജിദ്ദയിൽ ഫുട്​ബാൾ അക്കാദമി തുടങ്ങ​ും

ജിദ്ദ​: ബ്രസീലിയൻ ഫുട്​ബാൾ ഇതിഹാസം റൊണാൾഡീഞ്യോ ജിദ്ദയിൽ ഫുട്​ബാൾ അക്കാദമി ആരംഭിക്കും. റിയാദിൽ നടക്കുന്ന മിസ്​ക്​ ഫൗണ്ടേഷൻ ഗ്ലോബൽ ഫോറത്തിൽ പ​െങ്കടുക്കാനെത്തിയ താരം അറബ്​ ന്യൂസിന്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണിത്​ വെളിപ്പെടുത്തിയത്​. അടുത്ത വർഷം തന്നെ ജിദ്ദയിൽ അക്കാദമി ആരം ഭിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. സൗദിയുടെ സ്​നേഹോഷ്​മളമായ സ്​നേഹത്തിന്​ റൊണാൾഡീ​േഞ്യാ നന്ദി പറഞ്ഞു. ഇവിടുത്തെ കുട്ടികൾക്ക്​ ഒരു കളിക്കാര​​െൻറ സാമീപ്യം വേണ്ടതുണ്ട്​. അവരുടെ സ്വപ്​നങ്ങൾ പുവണിയാനുള്ള സമർപ്പണമാണിതെന്ന്​ അദ്ദേഹം പറഞ്ഞു. ടീംവർകി​നെ കുറിച്ചായിരുന്നു റൊണാൾഡീ​​േഞ്യാ ഗ്ലോബൽ ഫോറത്തിൽ സംസാരിച്ചത്​.

Tags:    
News Summary - ronadidinho jidda-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.