ടി.​വി.​എ​സ്​ സ​ലാ​മി​ന് റി​വ പ്ര​സി​ഡ​ന്‍റ്​ സൈ​നു​ൽ ആ​ബി​ദ് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

വ​ഴി​ക്ക​ട​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ ഇ​ഫ്താ​ർ മീ​റ്റ്

റി​യാ​ദ്​: വ​ഴി​ക്ക​ട​വ് പ്ര​വാ​സി കൂ​ട്ടാ​യ്മ (റി​വ) ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സൈ​നു​ൽ ആ​ബി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ടി.​വി.​എ​സ്. സ​ലാ​മി​നെ ആ​ദ​രി​ച്ചു. ദ​ർ​ശ​ന ടി.​വി ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ജ​ബ്ബാ​ർ, ഉ​മ​ർ അ​മാ​ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ​ലാ​ഹു​ദ്ദീ​ൻ, ശ്രീ​ജി​ത്ത്, ഫൈ​സ​ൽ മാ​ളി​​യേ​ക്ക​ൽ, അ​ൻ​സാ​ർ ച​ര​ല​ൻ, ചെ​റി​യാ​പ്പു ക​ടൂ​രാ​ൻ, സ​ത്താ​ർ ത​മ്പാ​ല​ക്കോ​ട​ൻ, വാ​പ്പു പു​തി​യ​റ, നി​സാ​ബ് മു​ണ്ട, ജോ​ൺ​സ​ൻ മ​ണി​മൂ​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​വ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പൂ​വ​ത്തി​പൊ​യി​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റ​ഷീ​ദ് ത​മ്പ​ല​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Roadside Expatriate Group Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.