റി​യാ​സ്​ അ​ഹ​മ്മ​ദ്

യു.​പി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി

റി​യാ​ദ്​: റി​യാ​ദി​ലെ അ​ൽ​ഈ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ഉ​ത്ത​ർ​പ്ര​ദേ​ശ് ജൂ​ൺ​പു​ർ സ്വ​ദേ​ശി Ahamedൻറ (41) മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​യി.

റി​യാ​ദി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ​വി​മാ​ന​ത്തി​ൽ വാ​രാ​ണ​സി എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്ത് ഖ​ബ​റ​ട​ക്കി. പി​താ​വ്: ഇ​സ്​​തി​യാ​ഖ്, മാ​താ​വ്: റുഖ്സാ​ന, ഭാ​ര്യ: സ​മീ​ന. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ്​ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyas-Ahamed-Deadbody-Native-Place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.