റി​യാ​ദി​ലെ മ​ല​പ്പു​റം നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘റി​മാ​ൽ’​ ഇ​ഫ്താ​ർ മീ​റ്റ്​

റിമാൽ വാര്‍ഷികവും ഇഫ്താർ മീറ്റും

റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ 'റിമാൽ'15ാം വാർഷികവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് ഇബ്രാഹിം തറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് കല്ലൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന റിമാൽ അംഗങ്ങളായ ഉമർ ഉമ്മത്തൂർ, അസ്മ ഷുക്കൂർ, എസ്തർ ജബിൻ എന്നിവർക്കുള്ള പ്രശംസാഫലകം സമ്മാനിച്ചു. പി.സി. മജീദ്, ജാഫർ കിളിയണ്ണി, വി.കെ. സലാം, ഷുക്കൂർ പുള്ളിയിൽ, അദ്നാൻ, ഖലീൽ, ജാനിസ് പൊൻമള, ഉമർ മേൽമുറി, ചെറിയാപ്പു മേൽമുറി, ഷബീർ മേൽമുറി, സമദ് മുണ്ടുപറമ്പ, അസ്ഹർ വള്ളുവമ്പുറം, അൻസാർ കരുവാരക്കുണ്ട്, അബ്ദു തരിശ് തുടങ്ങിയവർ നേതൃത്വം നല്‍കി. അഹമ്മദ് റുമൈസാന്‍റെ ഖിറാഅത്തോടെ ആരംഭിച്ചു. സി.കെ. അബ്ദുറഹ്‌മാൻ സ്വാഗതവും നൗഫൽ ബാവ നന്ദിയും പറഞ്ഞു.

Tags:    
News Summary - Rimal Annual and Iftar Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.