കണ്ടത്തിൽ മുസ്തഫ ഹാജി അനുസ്മരണ പരിപാടി ഹാഫിള്
കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range കണ്ടത്തിൽ മുസ്തഫ ഹാജിയെ അനുസ്മരിച്ചു
ജിദ്ദ: കണ്ടത്തിൽ മുസ്തഫ ചാരിറ്റബിൾ ഫൗണ്ടേഷന് കീഴിൽ കണ്ടത്തിൽ മുസ്തഫ ഹാജി അനുസ്മരണം സംഘടിപ്പിച്ചു. ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. ഒരു മതത്തിന്റെയും അടയാളങ്ങളെ നിന്ദിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്നും പരസ്പരം ബഹുമാനിക്കലാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു.
സൽമാൻ അഷ്റഫ്, ഷുഹൈബ് അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം കണ്ടത്തിൽ സ്വാഗതവും നൗഷാദ് പാനൂർ നന്ദിയും പറഞ്ഞു. അബ്ദുൽ സലാം പാനൂർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.