രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം തി​രി​ച്ചു​കി​ട്ടി​യ​ത്

ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ധു​രം വി​ത​ര​ണം​ചെ​യ്ത് ആ​ഘോ​ഷി​ച്ച​പ്പോ​ൾ

രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതിൽ മധുരവിതരണം

ബു​റൈ​ദ: ഫാ​ഷി​സ്​​റ്റ്​ ശ​ക്തി​ക​ൾ​ക്കു മു​ന്നി​ൽ മു​ട്ടു​മ​ട​ക്കാ​ത്ത രാ​ഹു​ൽ ഗാ​ന്ധി​ക്ക് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​പീ​ഠ​ത്തി​ൽ​നി​ന്ന് നീ​തി ല​ഭി​ക്കു​ക​യും ലോ​ക്സ​ഭാം​ഗ​ത്വം തി​രി​ച്ചു​കി​ട്ടു​ക​യും ചെ​യ്​​ത​തി​ൽ ഒ.​ഐ.​സി.​സി ഖ​സീം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ധു​രം വി​ത​ര​ണം​ചെ​യ്ത് ആ​ഘോ​ഷി​ച്ചു.

സ​ക്കീ​ർ കു​റ്റി​പ്പു​റം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ജീ​ബ് ഒ​താ​യി, പി.​പി.​എം. അ​ശ്റ​ഫ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ കാ​പ്പാ​ട്, റ​ഹീം ക​ണ്ണൂ​ർ, അ​സീ​സ് ക​ണ്ണൂരാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിരിച്ചുകിട്ടിയതിൽ മധുരവിതരണംർ, അ​ന​സ് എ​റ​ണാ​കു​ളം, സ​ലൂ​ബ് വേ​ങ്ങ​ര, അ​ൻ​സി​ൽ ക​രു​നാ​ഗ​പ്പ​ള്ളി, അ​ബി ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - rahul gandhi-court verdict-celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.