Posted On
date_range Updated On
date_range അന്താഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം ഇന്നാരംഭിക്കും
മക്ക: 38ാമത് അന്താഷ്ട്ര ഖുര്‍ആന്‍ പാരായണ മനപാഠ മത്സരം ശനിയാഴ്ച ആരംഭിക്കും.
മസ്ജിദുല്‍ ഹറാമില്‍ നടക്കുന്ന മത്സരം അഞ്ച് ദിവസം നീണ്ടുനില്‍ക്കും. 76 രാജ്യങ്ങളില്‍ നിന്നായി 114 ഓളം പേര്‍ മത്സരത്തില്‍ പങ്കെടുക്കും.
മത്സരത്തിനുള്ള ഒരുക്കങ്ങള്‍ മതകാര്യ വകുപ്പിനു കീഴില്‍ പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.