ഇൗ ജോലിയും തങ്ങൾക്ക്​ ചേരും... 

റിയാദ്​: പെ​േ​ട്രാൾ പമ്പുകളിലും സൗദി വനിതകൾ ജോലിക്കെത്തിത്തുടങ്ങി. കിഴക്കൻ പ്രവിശ്യയിൽ നിന്നാണ്​ വനിത ദിനത്തിൽ ആ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ വന്നത്​. അ​ൽഖോബാറിലെ  ഒരു പെ​േ​ട്രാൾ സ്​റ്റേഷനിൽ മെർവാത്​ എന്ന സൗദി വനിത വാഹനത്തിൽ പെട്രോൾ നിറച്ചുകൊടുക്കുന്ന ചി​ത്രമാണ്​ വൈറലായത്​. ഇവിടുത്തെ വർക്​ സൂപർവൈസറാണ്​ മെർവാത്​. സ്​ത്രീകൾക്കും ഇൗ ജോലികളെല്ലാം തങ്ങൾക്ക്​ ചേരുമെന്ന്​ തെളിയിക്കാനാണ്​ മർവാതി​​​െൻറ  ചി​​​ത്രം.

Tags:    
News Summary - pumb-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.