പ്ര​തി​ഭ ന​ജ്‌​റാ​ൻ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം

പ്ര​തി​ഭ ന​ജ്‌​റാ​ൻ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം

ന​ജ്റാ​ൻ: പ്ര​തി​ഭ സാം​സ്‌​കാ​രി​ക വേ​ദി ന​ജ്റാ​​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​റീ​ന റി​സോ​ർ​ട്ടി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​പു​ല​മാ​യ രീ​തി​യി​ൽ സ​മൂ​ഹ നോ​മ്പു​തു​റ സം​ഘ​ടി​പ്പി​ച്ചു. ദേ​ശ, ഭാ​ഷ, ജാ​തി ഭേ​ദ​മ​ന്യേ ന​ജ്റാ​നി​ലെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും ഇ​ത​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​തി​ഭ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ സു​മ​ന​സ്സു​ക​ൾ​ക്കും പ്ര​തി​ഭ കേ​ന്ദ്ര ക​മ്മി​റ്റി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Prathibha Najran Iftar Friendlymeet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.