നഴ്സിങ് സ്റ്റേഷൻ കോഓഡിനേറ്റർ ആശിർ കമ്രാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
Posted On
date_range Updated On
date_range പ്രതിജ്ഞ പുതുക്കി നഴ്സസ് ദിനാഘോഷം
റിയാദ്: അന്താരാഷ്ട്ര നഴ്സിങ് ദിനത്തോടനുബന്ധിച്ച് ഫ്ലോറൻസ് നൈറ്റിങ്ഗേൽ പ്രതിജ്ഞ പുതുക്കി സഫ മക്ക ഹാര പോളിക്ലിനിക്കിൽ നഴ്സസ് ദിനം ആഘോഷിച്ചു. ഡോ. അസ്മ ഫാത്തിമ ഉദ്ഘാടനം ചെയ്തു. ഡോ. സഞ്ജു ജോസ്, ഡോ. ഹൈദർ അലി ടിപ്പു, ഡോ. ഫർസാന, ഡോ. റൊമാന മതീൻ എന്നിവർ സംസാരിച്ചു.
നഴ്സുമാരായ ആശിർ, സിജി, ചിഞ്ചു ജേക്കബ്, മറിയാമ്മ തോമസ്, ഷാഹിദ, ഷൈ, ബെഞ്ചാലി, തബസ്സും, മോണിഷ, ആതിര, സജിത, നജ്മ എന്നിവർ നേതൃത്വം നൽകി. ക്ലിനിക്കിൽ സന്ദർശകരായെത്തിയവർ നഴ്സുമാർക്ക് സമ്മാനങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.