കേ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു സ​ർ​ക്കാ​റി​ൻെ​റ സ​ത്യ​പ്ര​തി​ജ്ഞ ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ഇ​ട​തു സ​ർ​ക്കാ​റി‍െൻറ സ​ത്യ​പ്ര​തി​ജ്ഞ; റി​യാ​ദ് കേ​ളി ആ​ഘോ​ഷി​ച്ചു

റി​യാ​ദ്: ച​രി​ത്രം തി​രു​ത്തി തു​ട​ർ​ഭ​ര​ണം നേ​ടി​യ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി ര​ണ്ടാം മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ റി​യാ​ദ് കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി ആ​ഘോ​ഷി​ച്ചു. കേ​ളി കേ​ന്ദ്ര​സ​മി​തി ഓ​ഫി​സി​ലും വി​വി​ധ ഏ​രി​യ ക​മ്മി​റ്റി കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു. ചു​വ​ന്ന വ​സ്ത്ര​ങ്ങ​ളും ഷാ​ളു​ക​ളും അ​ണി​ഞ്ഞും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​മാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ആ​ഘോ​ഷി​ച്ച​ത്.

കേ​ളി കേ​ന്ദ്ര സ​മി​തി ഓ​ഫി​സി​ൽ ബ​ത്​​ഹ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ സി.​ടി. പ്ര​കാ​ശ​‍െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ബ്രാ​ഞ്ച് ക​ൺ​വീ​ന​ർ അ​നി​ൽ അ​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ളി ആ​ക്ടി​ങ്​ സെ​ക്ര​ട്ട​റി ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഗോ​പി​നാ​ഥ​ൻ വേ​ങ്ങ​ര, കേ​ളി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ന്ദ്ര സ​മി​തി അം​ഗം സെ​ൻ ആ​ൻ​റ​ണി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ച​ട​ങ്ങി​‍െൻറ ഭാ​ഗ​മാ​യി ബി​രി​യാ​ണി​യും പാ​യ​സ​വും വി​ത​ര​ണം ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.