ഹജ്ജ്​ നിർവഹിക്കാനെത്തിയ കോ​ഴിക്കോട്​ സ്വദേശി മക്കയിൽ മരിച്ചു

ജിദ്ദ: കോഴിക്കോട്​ പരപ്പിൽ മാല്യം വീട് പറമ്പ് എം.എ ഹൗസിൽ  അബ്​ദുല്ലക്കോയ (എം.എ.സോഡ -68) മക്കയിൽ നിര്യാതനായി. സംസ്​ഥാന കമ്മിറ്റി മ​​ുഖേന ഹജ്ജ്​ നിർവഹിക്കാനെത്തിയതായിരുന്നു. കർമങ്ങൾ കഴിഞ്ഞ ശേഷം ദേഹാസ്വാസ്​ഥ്യത്തെ തുടർന്ന്​ ചികിൽസയിലായിരുന്നു. ഭാര്യ എ.പി ആയിശബി കൂടെയുണ്ട്​. 
മക്കൾ: അസ്​ലം - അസ്സു - (വർക്ക് ഷോപ്പ്, ഇടിയ ങ്ങര), സുൽഫീക്കർ അലി, അബ്ബാസ് അലി (സൗദി), ഷൗക്കത്ത് അലി (ഖത്തർ), പരേതനായ ആബിദ്, സുഹൈൽ (മസ്കത്ത്), ഉബൈദ് (വർക്ക് ഷോപ്​), ബൽക്കീസ്, നദീറ.
ഖബറടക്കം മക്കയിൽ നടക്കും.
 
Tags:    
News Summary - Pilgrim for Haji Daeth at Saudi-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.