Posted On
date_range Updated On
date_range പെരിന്തല്‍മണ്ണ സ്വദേശി മദീനയിൽ മരിച്ചു
മദീന: പൊന്ന്യാകുർശി ഐസ് ഫാക്ടറിക്ക് സമീപം പരേതനായ കിഴക്കേകര സൈതലവിയുടെ മകൻ അബ്ദുൽ ഹമീദ് (58) മദീനയിൽ നിര്യാതനായി. വർക്ക് ഷോപ്പിൽ ജോലിക്കാരനായിരുന്നു. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം മദീനയില്‍ ഖബറടക്കും.
ഭാര്യ: മങ്കരതൊടി ആയിഷ (പാലോളിപറമ്പ്) മക്കൾ: ഷാഹുൽ ഹമീദ്, ഷഹിൽ ഹമീദ് മരുമക്കൾ: വാഴേങ്ങൽ ജുനൈസ (തൂത), കണ്ണേരിൽ ഷഹന (ആനമങ്ങാട്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.