പെരിന്തല്‍മണ്ണ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ തെക്കുംപുറത്തു കളത്തില്‍ ഉസ്മാന്‍ (61) റിയാദ് എക്‌സിറ്റ് 24 ലെ താമസസ്ഥലത്താണ്​ മരിച്ചത്​. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 32 വഷമായി സൗദിയിൽ പ്രവാസിയാണ്​. ഭാര്യ: സുബൈദ. മക്കള്‍: നിസാര്‍ (ജിസാന്‍), സജീര്‍ (റിയാദ്), ​െമഹറുന്നിസ. 

റിയാദില്‍ ഖബറടക്കുന്നതിന് മക്കളെ സഹായിക്കുന്നതിന് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി, ലിന്‍ഷാദ് എന്നിവര്‍ രംഗത്തുണ്ട്.

Tags:    
News Summary - Perinthalmanna Man Riyadh-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.