Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ മരിച്ചു
ജിദ്ദ: പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം സ്വദേശി കുന്നനാത്ത് മുഹമ്മദ് ഷാഫി എന്ന മണി (29) ജിദ്ദയിൽ നിര്യാതനാ യി. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. മൊബൈൽ ഷോപ് ജീവനക്കാരനാണ്.
ഹംസ-ആയിശക്കുട്ടി ദമ്പതികളുടെ മകനാണ്. മൃതദേഹം ജിദ്ദയിൽ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.