നൗഷാദ് ജമാൽ പൻമന (പ്രസി.),റഷീദ് ഓയൂർ (ജന. സെക്ര.),രഞ്ജിത്ത് വള്ളികുന്നം (ട്രഷ.)

ജിദ്ദ തിരുവിതാംകൂർ അസോസിയേഷന് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഭാരവാഹികൾ: നൗഷാദ് ജമാൽ പൻമന (പ്രസി.), റഷീദ് ഓയൂർ (ജന. സെക്ര.), രഞ്ജിത്ത് വള്ളികുന്നം (ട്രഷ.), നസീർ വാവാക്കുഞ്ഞ് (ചെയർ.), അലി തേക്കുതോട് (രക്ഷാ.), ദിലീപ് താമരക്കുളം (ജന. കൺ.), അനിൽ വിദ്യാധരൻ, നൂഹ് ബീമാപള്ളി, മാജാ സാഹിബ് (വൈ. പ്രസി.), നവാസ് ബീമാപ്പള്ളി, ആഷിർ കൊല്ലം, ഷെഫിൻ ഷാ (ജോ. സെക്ര.), ശിഹാബ് താമരക്കുളം (കൾചറൽ കൺ.), ഷറഫുദ്ദീൻ പത്തനം (സ്പോർട്സ് അസി. കൺ.), മസൂദ് ബാലരാമപുരം (വെൽഫെയർ കൺ.), അയ്യൂബ് പന്തളം (വെൽഫെയർ അസി. കൺ.).

News Summary - New leadership for Jeddah Travancore Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.