അംബാസഡർക്ക് പാലക്കാട് കൂട്ടായ്മയുടെ ഉപഹാരം പ്രസിഡൻറ് കബീർ പട്ടാമ്പി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range അംബാസഡർക്ക് പാലക്കാട് കൂട്ടായ്മ ഉപഹാരം നൽകി
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റ ഡോ. സുഹൈൽ അജാസ് ഖാന് പാലക്കാട് കൂട്ടായ്മ ഉപഹാരം നൽകി. ഇന്ത്യൻ സാമൂഹിക സംഘടനകൾ റിയാദിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ പ്രസിഡൻറ് കബീർ പട്ടാമ്പി ഉപഹാരം നൽകിയത്.
ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന പരിപാടിയിൽ ഭാരവാഹികളായ ശ്യാംസുന്ദർ, മഹേഷ് ജയ്, ഷഫീഖ്, സുരേഷ് ആനിക്കോട്, സുരേഷ് കൊണ്ടത്ത്, ഷാഹുൽ ഹമീദ്, ഷിഹാബ് കരിമ്പാറ, അജ്മൽ മന്നേത്ത്, അബൂബക്കർ, ശ്രീകുമാർ, സതീഷ്, റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.