‘പാക്ക്വെൽ’ റിയാദിൽ പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range ‘പാക്ക്വെൽ’ റിയാദിൽ പ്രവർത്തനമാരംഭിച്ചു
റിയാദ്: വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്പിന്റെ ഡിസ്പോസിബ്ൾ ഫുഡ് പാക്കേജിങ് ബ്രാൻഡായ ‘പാക്ക്വെൽ’ റിയാദിൽ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ബത്ഹയിലെ റീജനൽ ഓഫിസിൽ നടന്നു. റീജനൽ മാനേജർ പി.ടി. അൻവർ, എച്ച്.ആർ മാനേജർ സൻജിത് ഖാൻ, ജനറൽ മാനേജർ അഷ്റഫ് ചെളിങ്ങാട്ട് എന്നിവർ സംസാരിച്ചു. ലോകോത്തര നിലവാരമുള്ള പാക്കേജിങ് ഉൽപന്നങ്ങൾ ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയും ദമ്മാം, ജിദ്ദ തുടങ്ങിയ വിവിധ മേഖലകളിൽകൂടി ബ്രാഞ്ചുകൾ തുടങ്ങാനും, 50ഓളം റീട്ടെയിൽ ഔട്ട്ലെറ്റുകൾ തുടങ്ങാനും മൊത്തം വാർഷിക വിറ്റുവരവ് 100 കോടി റിയാലിലെത്തിക്കാനും കമ്പനി ലക്ഷ്യംവെക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.