ഒ​സീ​മി​യ ജി​ദ്ദ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്‌ പൂർവ വിദ്യാർഥി സംഘടന ഒസീമിയ ജിദ്ദ ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. അസിസിയ തിഹാമ പാർക്കിൽ നടന്ന പരിപാടി കമ്മിറ്റി ഉപദേശക സമിതി അംഗം ലത്തീഫ് പുളിക്കൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.എൻ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഒസീമിയ റിയാദ് ചാപ്റ്റർ പ്രസിഡന്‍റ്‌ സി.വി. മെഹബൂഹ്, ഉപദേശക സമിതി അംഗം സി.ടി. ശിഹാബ് എന്നിവർ സംസാരിച്ചു. ഷമീർ കുഞ്ഞ നീറാട്, മുഷ്താഖ് മധുവായി, റഈസ് കൊണ്ടോട്ടി, ഷംസു വെള്ളുവമ്പ്രം, ജംഷി കൊണ്ടോട്ടി, മുഹമ്മദ്‌ അലി എന്നിവർ നേതൃത്വം നൽകി. ലത്തീഫ് പൊന്നാട് സ്വാഗതവും നിസാർ നറുകര നന്ദിയും പറഞ്ഞു.

Tags:    
News Summary - Osimia Jeddah Chapter Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.