മു​സ്ത​ഫ ബാ​ഖ​വി, എം.​കെ. മു​സ്ത​ഫ, റാ​സി​ഖ് ചാ​ലി​ൽ, കെ.​കെ ഹം​സ

ഊ​ര​കം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു

ജി​ദ്ദ: മ​ല​പ്പു​റം ജി​ല്ല​യി​ലെ ഊ​ര​കം കേ​ന്ദ്രീ​ക​രി​ച്ച് ജി​ദ്ദ​യി​ൽ ഊ​ര​കം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. കൗ​ൺ​സി​ൽ സം​ഗ​മം കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ ബാ​ഖ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നു​സ് വേ​ങ്ങ​ര തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ജീ​ബ് വേ​ങ്ങ​ര, നാ​സ​ർ കാ​രാ​ട​ൻ, അ​ഹ്മ​ദ് അ​ച്ഛ​ന​മ്പ​ലം, അ​ലി പാ​ങ്ങാ​ട്ട്, ല​ത്തീ​ഫ് കൊ​ന്നോ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​കെ. മു​സ്ത​ഫ സ്വാ​ഗ​ത​വും റാ​സി​ക്‌ ചാ​ലി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: കെ.​കെ. ഹം​സ (ചെ​യ​ർ), മു​സ്ത​ഫ ബാ​ഖ​വി (പ്ര​സി), എം.​കെ മു​സ്ത​ഫ (ജ​ന. സെ​ക്ര), റാ​സി​ഖ് ചാ​ലി​ൽ (ട്ര​ഷ​റ​ർ), അ​ൻ​വ​ർ പു​ത്ത​ൻ​പീ​ടി​ക, ഇ​ബ്രാ​ഹിം മു​ക്കി​ൽ, യു.​കെ അ​ഹ​മ്മ​ദ്, ഷ​ബീ​ർ അ​ലി കോ​ട​ലി​ട, മു​ഹ​മ്മ​ദ്‌ ഗ​നി, ന​വാ​സ്, അ​ല​വി പു​ല്ല​മ്പ​ല​വ​ൻ, മ​ൻ​സൂ​ർ മു​ള്ള​ൻ, ബ​ഷീ​ർ പൂ​ക്കു​ത്ത് (എ​ക്സി. അം​ഗ​ങ്ങ​ൾ), ല​ത്തീ​ഫ് കൊ​ന്നോ​ല, അ​ലി പാ​ങ്ങാ​ട്ട്, അ​ൻ​വ​ർ ഹു​ദ​വി (ഉ​പ. സ​മി​തി അം​ഗ​ങ്ങ​ൾ).

Tags:    
News Summary - oorakam Panchayat KMCC Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.