ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുശോചന

യോഗത്തിൽനിന്ന്


ഒ.ഐ.സി.സി തബൂക്ക് ആര്യാടൻ മുഹമ്മദ് അനുശോചന യോഗം

തബൂക്ക്: പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യവും കറകളഞ്ഞ മതേതരവാദിയും മുൻമന്ത്രിയുമായിരുന്ന അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.

പ്രസിഡന്റ് നൗഷാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ചെറിയാൻ മാത്യു, വൈസ് പ്രസിഡന്റ് സജീർ വാഴപണയിൽ, ജനറൽ സെക്രട്ടറി റിജേഷ് നാരായണൻ, ട്രഷറർ ജെസ്റ്റിൻ ഐസക് നിലമ്പൂർ, ജോളി കുര്യൻ, നൗഷാദ് രശ്മിയ, സജി സാമുവേൽ, ഹാഷിം, ഗിരീഷ്, ഷഹീർ, മീഡിയ കോഓഡിനേറ്റർ നജീബ് സി. നിലമ്പൂർ എന്നിവർ സംസാരിച്ചു.


Tags:    
News Summary - OICC Tabuk Aryadan Muhammad condolence meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.