ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്
എം.എ. അബ്ദുൽ ജബ്ബാറിന് സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range സ്വീകരണം നൽകി
ബുറൈദ: ഒ.ഐ.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി മുൻകാല അംഗവും ഇപ്പോൾ ആലുവ കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എം.എ. അബ്ദുൽ ജബ്ബാറിന് ബുറൈദയിൽ സ്വീകരണം നൽകി. മുജീബ് ഒതായി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കാപ്പാട് പൊന്നാട അണിയിച്ചു.
ശശികുമാർ കായംകുളം, സുബൈർ ആലുവ, സനോജ് വണ്ടൂർ, അനിൽ നാഥ് ഹരിപ്പാട്, അനസ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. പി.പി.എം. അശ്റഫ് കോഴിക്കോട് സ്വാഗതവും സക്കീർ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.