ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച
റിപ്പബ്ലിക് ദിനാഘോഷ പരിപാടി
Posted On
date_range Updated On
date_range ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു
യാംബു: ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി 75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ അധ്യക്ഷത വഹിച്ചു. റീജനൽ കമ്മിറ്റി സെക്രട്ടറി അസ്കർ വണ്ടൂർ റിപ്പബ്ലിക്ദിന സന്ദേശം നൽകി. മുജീബ് പൂവച്ചൽ, ശജിഷ് കളരിയിൽ, നാസർ കുറുകത്താണി, സൈനുദ്ദീൻ, ശരത് നായർ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി സ്വാഗതവും സെക്രട്ടറി ഷമീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.