ഒ.ഐ.സി.സി നജ്റാൻ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഒ.ഐ.സി.സി നജ്റാൻ ഇഫ്താർ
നജ്റാൻ: ഒ.ഐ.സി.സി നജ്റാൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. വിവിധ പ്രവാസി സംഘടന പ്രവർത്തകർ പങ്കെടുത്തു. പോളി ചാണാശ്ശേരി രാഫേൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ശാകിർ എം.കെ. കൊടശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.