ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ദ്യ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല, ഗീ​ത മ​ധു​സൂ​ദ​ന​ന് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം

ദ​മ്മാം: ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ദ്യ മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ബി​ജു ക​ല്ലു​മ​ല, ഗീ​ത മ​ധു​സൂ​ദ​ന​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജി​ല്ല ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ ഗ​ഫൂ​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ ബി​ജു ക​ല്ലു​മ​ല​യെ ച​ട​ങ്ങി​ൽ ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഹ​നീ​ഫ റാ​വു​ത്ത​ർ, റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി, സി​റാ​ജ് പു​റ​ക്കാ​ട്, ഇ.​കെ. സ​ലീം, ഷം​സു കൊ​ല്ലം, ലാ​ൽ അ​മീ​ൻ, നാ​സ​ർ കാ​വി​ൽ, ഗ​ഫൂ​ർ വ​ണ്ടൂ​ർ, ര​മേ​ശ​ൻ പാ​ല​ക്ക​ൽ, ഗീ​ത, മ​ധു​സൂ​ദ​ന​ൻ, സു​രേ​ഷ് മ​ണ്ണ​റ, ഗം​ഗ​ൻ വ​ള്ളി​യോ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ഫ​റോ​ക്ക് സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ഹ​മീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​രി ജോ​ൺ, ജാ​സി ക​രു​വ​ൻ​തി​രു​ത്തി, ഷാ​ഹി​ർ, സ​ലീം, അ​ദ്നാ​ൻ, ബു​ന​യി​ൽ, ന​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - OICC Kozhikode Membership Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.