നാട്ടിലേക്ക് മടങ്ങിയ അനീഷ് കുരിശിങ്കലിന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ഫലകം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റിയാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അനീഷ് കുരിശിങ്കലിന് റിയാദ് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
ജില്ല കമ്മിറ്റി ഭാരവാഹിയായിരുന്നു അനീഷ് കുരിശിങ്കൽ. ജില്ല പ്രസിഡന്റ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ ഓർമഫലകം കൈമാറി. വിൻസൻറ് കെ. ജോർജ്, ജഹാംഗീർ ആലംകോട്, സുധീർ കൊക്കാര, നാസർ കല്ലറ, വിജയൻ നെയ്യാറ്റിൻകര, ഭദ്രൻ വെള്ളനാട്, അൻസാർ വർക്കല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.