Posted On
date_range Updated On
date_range ചേളാരി സ്വദേശി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി
റിയാദ്: മലയാളി റിയാദിൽ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം ചേളാരി സ്വദേശി മേലോട്ടിൽ അബ്ദുല്‍ അസീസ് (51) ആണ് റിയാദ് അതീഖയിൽ മരിച്ചത്. അഹമ്മദ്-കദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ഇസ്മാഇൗല്, ശംസുദ്ദീന്‍, ജംഷീറ, ജസ്ല. മയ്യിത്ത് റിയാദിൽതന്നെ ഖബറടക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.