Posted On
date_range Updated On
date_range കൊണ്ടോട്ടി സ്വദേശി മക്കയിൽ നിര്യാതനായി
ജിദ്ദ: മലപ്പുറം കൊണ്ടോട്ടി എടക്കോട്ട് മാതംകുത്ത് മോയീന്‍ കുട്ടിയുടെ മകന്‍ ഹുസൈന്‍ കുട്ടി (50) മക്കയില്‍ നിര്യാതനായി. ഹൃദ്രോഗ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി മക്കയില്‍ ബഖാല നടത്തി വരികയാണ്. ഭാര്യ: - സുഹ്റ. മക്കൾ: നബീൽ, നാഷിദ്, നിഹാൽ. കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം മക്കയില്‍ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.