Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ജിദ്ദയിൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു
ജിദ്ദ: കെട്ടിടത്തിൽ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു. ജിദ്ദ ശറഫിയ്യയിൽ പിതാവുമൊത്ത് താമസിക്കുകയായിരുന്ന മുഹമ്മദ് നൗഫൽ (26)ആണ് മരിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നും അബദ്ധത്തിൽ വീഴുകയായിരുന്നു. ഒരാഴ്ചയോളം റുവൈസിലെ ഇൻറർനാഷണൽ മെഡിക്കൽ സെൻറർ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ ആയിരുന്നു. കഴിഞ്ഞദിവസമായിരുന്നു മരണം. അബ്ദു പള്ളിപ്പറമ്പിെൻറ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.