Posted On
date_range Updated On
date_range തൃശൂർ സ്വദേശി സൗദിയില്‍ നിര്യാതനായി
തബൂക്ക്: തൃശൂർ വാടാനപ്പള്ളി അഞ്ചങ്ങാടി പള്ളിക്ക് സമീപം താമസിക്കുന്ന അബ്്ദുൽ സലാം (52) തബൂക്കിൽ നിര്യാതനായി. പരേതനായ സൈദ് മുഹമ്മദാണ് പിതാവ്. ഭാര്യ: സീനത്ത്. മക്കൾ: ഷിയാസ്, സിനാൻ, സിയാദ്. തബൂക്ക് ശാറലാമിലെ റസ്മിയ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവിടെ ഖബറടക്കും. കെ.എം.സി.സി പ്രവർത്തകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.