Posted On
date_range Updated On
date_range ഹൃദയാഘാതം: ആലുവ സ്വദേശി നിര്യാതനായി
അബഹ: ഹൃദയാഘാതത്തെ തുടർന്ന് ആലുവ എടത്തല സ്വദേശി അബ്ദുൽ അസീസ്(52) നിര്യാതനായി. തരീബ് മുസല്ലസിൽ ബിൽഡിങ് മെറ്റീരിയൽ കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഭാര്യ: സൽമ. മക്കൾ: സഫ്‌ന , തസ്‌നി, അബ്ദുറസാഖ്. മരുമക്കൾ: നൗഫൽ, ജിറാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.